റോഡിലൂടെ സ്പോർട്സ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ കാർ ഇടിച്ചുവീഴ്ത്തിയ ശേഷം നിർത്താതെ പോയതായി പരാതി. ഗുരുഗ്രാമിലെ ഗോൾഫ് കോഴ്സ് റോഡിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ......
തിരുവനന്തപുരം: തടവുകാരുടെ ഭക്ഷണപ്പട്ടികയിൽ അടിമുടി മാറ്റത്തിന് ജയിൽ വകുപ്പ്. മട്ടനും മീനും ഒഴിവാക്കി പകരം കോഴിക്കറി, സോയാ ചങ്ക്സ്, മുട്ട എന്നിവ ഉൾപ്പെടുത്തണമെന്നാണ് ജയിൽ വകുപ്പ് മേധാവി എസ്. ......
ദോഹ: പാലക്കാട്ടെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ മുതിർന്ന നേതാവും, മുൻ ചിറ്റൂർ എം.എൽ.എയുമായിരുന്ന കെ. അച്യുതന്റെ നിര്യാണത്തിൽ അനുശോചിച്ച് ഇൻകാസ് ഖത്തർ പാലക്കാട് ജില്ലാ കമ്മിറ്റി ‘ഓർമ്മകളിൽ അച്ചുവേട്ടൻ’ എന്ന പേരിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ......
ദോഹ ഖത്തർ : ഇടുക്കി–കോട്ടയം എക്സ്പാട്രിയേറ്റ് സർവീസ് അസോസിയേഷൻ ഖത്തർ (ഐകെസാ ഖ് )സംഘടിപ്പിച്ച “ഓണാരവം” വിവിധ കലാപരിപാടികളോടും ഓണസദ്യയോടും കൂടി ആഘോഷിച്ചു. പ്രവാസി മലയാളികളുടെ സൗഹൃദവും സ്നേഹവും കൂട്ടായ്മയും വിളിച്ചോതിയ ആഘോഷം ശ്രദ്ധേയമായി.
കേരളത്തിന്റെ തനത് ഓണപ്പാരമ്പര്യത്തിന്റെ നിറം പകർന്ന ചടങ്ങിൽ ഓണസദ്യ, ഗാനങ്ങൾ, നൃത്തങ്ങൾ, തിരുവാതിര, ചെണ്ടമേളം, മാജിക്–മെന്റലിസം ഷോ തുടങ്ങിയ വിവിധ പരിപാടികൾ അരങ്ങേറി.
ചടങ്ങിൽ ഐസിബിഎഫ് സെക്രട്ടറി ജാഫർ തറയിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ......
പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കുമായി സംസ്ഥാന സര്‍ക്കാരിനു കീഴിലെ നോർക്കാ റൂട്ട്സ് നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാനുള്ള കാലാവധി നീട്ടണമെന്ന് പ്രവാസി വെൽഫെയർ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.
സെപ്റ്റംബർ 18ന് നിലവിലെ എൻറോൾമെന്റ് കാലാവധി അവസാനിക്കാനിരിക്കെ നിരവധി പ്രവാസികൾക്ക് പദ്ധതിയിൽ ചേരാൻ കഴിയാത്ത സാഹചര്യമുണ്ട്. ഗള്‍ഫ് മേഖലയിലെ നിലവിലെ സാഹചര്യത്തെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി, വരുമാനക്കുറവ്, ജോലി നഷ്ടപ്പെടൽ തുടങ്ങിയ കാരണങ്ങളാൽ ഇപ്പോൾ അംഗത്വമെടുക്കാൻ കഴിയാത്തവർക്കും അവസരം ലഭിക്കണം. ......
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ പവർകട്ട് ഒഴിവാക്കാൻ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ സർക്കാർ നീക്കം. നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ നിന്ന് യൂണിറ്റിന് 30 രൂപ വരെ നൽകിയാണ് കെഎസ്ഇബി വൈദ്യുതി വാങ്ങുന്നത്. ......
ഇന്ന് വിനായക ചതുർത്ഥി. ഗണപതിയുടെ ജന്മദിനമായി വിശ്വാസികൾ ആചരിക്കുന്ന വിനായക ചതുർത്ഥിക്ക് ഭക്തിപൂർവമായ ചടങ്ങുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നത്. ......
ലണ്ടനിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയും സൂപ്പർതാരം അജിത് കുമാറും കണ്ടുമുട്ടിയതിന്റെ ദൃശ്യങ്ങൾ ആരാധകർ ആഘോഷമാക്കുന്നതിനിടെ, കൂടിക്കാഴ്ചയെ ചൊല്ലി തമിഴ്നാട്ടിൽ രാഷ്ട്രീയ പോരും ശക്തമാകുന്നു. നിക്ഷേപസമാഹരണത്തിനായി ലണ്ടനിലെത്തിയ മുഖ്യമന്ത്രി അജിത്തിന്റെ കാർ റേസ് കാണാനാണ് പോയതെന്ന വിമർശനവുമായി ഡിഎംകെ രംഗത്തെത്തിയതോടെയാണ് വിവാദം ചൂടുപിടിച്ചത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക യാത്രയ്ക്കിടെ സുഹൃത്തായ അജിത്തിനെ കാണുന്നതിൽ എന്താണ് തെറ്റെന്ന ചോദ്യവുമായി ഭരണകക്ഷിയായ ടിവികെ തിരിച്ചടിച്ചു. ......
ചേർത്തല: യുഎസ് പ്രതിരോധ വകുപ്പിന്റെ പേരിൽ വ്യാജകരാർ ചമച്ച് വൻ നിക്ഷേപത്തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കൊല്ലം പാരിപ്പള്ളി സ്വദേശി പി.......
ന്യൂയോർക്ക്: രണ്ട് സെറ്റിന്റെ ലീഡ് നഷ്ടമാകുമെന്ന ഘട്ടത്തിൽ പോലും പതറാതെ പൊരുതി തിരിച്ചെത്തി അലക്സാണ്ടർ സ്വരേവ്. ബെൻ ഷെൽട്ടന്റെ തിരിച്ചുവരവ് പ്രതീക്ഷകൾ തകർത്ത് ജർമൻ താരം യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം സ്വന്തമാക്കി. ......